News World

മഹ്സ അമിനിയുടെ മരണത്തിൽ ഇറാനിൽ പ്രതിഷേധം ആളിക്കത്തുന്നു

ഇറാനിൽ മുടി മുറിച്ചും, ഹിജാബ് കത്തിച്ചും പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, മരിച്ചവരുടെ എണ്ണം അമ്പത് കടന്നു

Watch Mathrubhumi News on YouTube and subscribe regular updates.