News World

മിസൈൽ ആക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമം

ഖാസിം സുലൈമാനിയുടെ വധത്തിനു പ്രതികാരമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാൻ പ്രസ്സ് ടി വി. എന്നാൽ മിസൈൽ ആക്രമണത്തിൽ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലായെന്നും ബങ്കറുകളിൽ സൈനികർ സുരക്ഷിതരാണെന്നും അമേരിക്ക പ്രതികരിച്ചു.