News World

ഇറാഖിൽ ആഭ്യന്തര പ്രക്ഷോഭം; പാർലമെന്റ് മന്ദിരം കയ്യേറി പ്രക്ഷോഭകാരികൾ

ഇറാഖിൽ ആഭ്യന്തര പ്രക്ഷോഭം. ഗ്രീൻ സോണിലുള്ള പാർലമെന്റ് മന്ദിരം പ്രക്ഷോഭകാരികൾ കയ്യേറി. ഇറാൻ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയ്ക്ക് എതിരെയാണ് പ്രക്ഷോഭം

Watch Mathrubhumi News on YouTube and subscribe regular updates.