News World

ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ ഇസ്രയേല്‍ മന്ത്രിതല സമിതി രൂപീകരിച്ചു

ലോകമെങ്ങും വിവാദമായിക്കൊണ്ടിരിക്കുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ ഇസ്രയേല്‍ മന്ത്രിതല സമിതി രൂപീകരിച്ചു. ഇന്ത്യ, ഫ്രാന്‍സ്, മെക്‌സിക്കോ, മൊറോക്ക, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളിലാണ് മന്ത്രിതല സമിതിയുടെ അന്വേഷണം.

Watch Mathrubhumi News on YouTube and subscribe regular updates.