പെഗാസസിന് പിന്നാലെ തിരഞ്ഞെടുപ്പുകളിലെ അട്ടിമറിക്ക് ഇസ്രയേൽ കേന്ദ്രീകരിച്ച് നീക്കം
പെഗാസസിന് പിന്നാലെ തിരഞ്ഞെടുപ്പുകളിലെ അട്ടിമറിക്ക് ഇസ്രേയൽ കേന്ദ്രീകരിച്ച് നീക്കം. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇടപെടൽ നടത്തിയെന്ന് ഗാർഡിയന്റെ ഒളിക്യാമറയിൽ വെളിപ്പെടുത്തൽ. ഇന്ത്യയിൽ വമ്പൻ കമ്പനിയുടെ വാണിജ്യ തർക്കത്തിൽ ഇടപെട്ടെന്ന് ഹോഹേ.