ഇറ്റലിയിൽ ബോട്ട് തകര്‍ന്ന് 59 അഭയാർഥികൾക്ക് ദാരുണാന്ത്യം
തെക്കൻ തീരമായ കലാബ്രിയയിൽ 150 ലധികം അഭയാർഥികളുമായി എത്തിയ ബോട്ട് അപകടത്തിൽപ്പെട്ടു. 80 പേരെ രക്ഷപ്പെടുത്തി.