News World

24 മണിക്കൂര്‍, 475 മരണം, വിറങ്ങലിച്ച് ഇറ്റലി; കൊറോണ വ്യാപനം കൂടുന്നു

176 രാജ്യങ്ങളിലായി 2,18,759 പേര്‍ക്ക് കൊറോണാ ബാധ സ്ഥിരീകരിച്ചു. മരണം ഒമ്പതിനായിരത്തോട് അടുക്കുന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ മരണനിരക്കാണിത്.