News World

മിഡില്‍ ഈസ്റ്റില്‍ വര്‍ഷങ്ങള്‍ നീണ്ട ശത്രുതയ്ക്ക് അവസാനം; മാനവികതയില്‍ ഊന്നിയുള്ള കരാറെന്ന് യുഎഇ

ദുബായ്: മിഡില്‍ ഈസ്റ്റില്‍ വര്‍ഷങ്ങള്‍ നീണ്ട ശത്രുത അവസാനിപ്പിച്ചു യു.എ.ഇയും ഇസ്രയേലും സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാനിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ചാണ് ചരിത്ര കരാറില്‍ ഒപ്പ് വച്ചത്.