News World

ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് അമേരിക്ക; തിരിച്ചടിക്കുമെന്ന് ഇറാന്‍

കേ്യാം ജാകരന്‍ മോസ്‌കിന്റെ താഴിക കുടത്തില്‍ ചുവന്ന പതാക ഉയര്‍ന്നതിന് പിന്നാലെ ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇറാനും പ്രഖ്യാപിച്ചു.