News World

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടേക്കും

ന്യൂഡല്‍ഹി: യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിട്ടേക്കും. അഹമ്മദാബാദില്‍ തന്നെ സ്വകരീക്കാന്‍ ലക്ഷങ്ങള്‍ അണിനിരക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്‍കിയെന്നും ട്രംപ് വ്യക്തമാക്കി.