News World

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി നടത്തി വരുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തി വച്ചു

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി നടത്തി വരുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണം നിര്‍ത്തി വച്ചു. പരീക്ഷണം നടത്തിയ വ്യക്തിക്ക് അജ്ഞാതരോഗം ബാധിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയത്. വിവിധ രാജ്യങ്ങളിലായി 60,000ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുന്നത്. സെപ്റ്റംബര്‍ 23 നാണ് കമ്പനി മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചത്.