News World

'ജെയിംസ് വെബ്'ടെലസ്കോപ്പ് വിജയകരമായി വിക്ഷേപിച്ചു

ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപായ ജെയിംസ് വെബ് വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കെയ്റോയിൽ നിന്നായിരുന്നു വിക്ഷേപണം.

Watch Mathrubhumi News on YouTube and subscribe regular updates.