News World

കാലാവസ്ഥാ സംരക്ഷണത്തിനായി തെരുവിലിറങ്ങി; ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ജെയ്ന്‍ ഫോണ്ടയ്ക്ക് ജയില്‍വാസം

കാലാവസ്ഥാ സംരക്ഷണത്തിനായി തെരുവിലിറങ്ങിയ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ജെയ്ന്‍ ഫോണ്ടയ്ക്ക് ജയില്‍വാസം. നാല് ആഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് നടി അറസ്റ്റിലാകുന്നത്.