News World

ഡൊണള്‍ഡ് ട്രംപിനെ പിന്തള്ളി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായേക്കും

ന്യൂയോര്‍ക്ക്: ഫോട്ടോ ഫിനിഷിന് ഒടുവില്‍ ഡൊണള്‍ഡ് ട്രംപിനെ പിന്തള്ളി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായേക്കും. ആറ് സീറ്റുള്ള നൊവാഡയുടെ ഫലം അനുകൂലമായാല്‍ ബൈഡന് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാം. പല സംസ്ഥാനങ്ങളിലും ബൈഡന് നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ ട്രംപ് കോടതിയെ സമീപിച്ചു.