News World

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജോ ബൈഡന് വിജയം

ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് ആകും. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇന്ത്യൻ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്റ്.