News World

ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസി‍ഡന്റ്

ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസി‍ഡന്റ്. അഞ്ച് ദിവസം ലോകത്തെ മുൾമുനയിൽ നിർത്തിയതിന് ശേഷം പെൻസിൽവേനിയയും നെവാഡയും സ്വന്തമാക്കിയാണ് ബൈഡൻ വൈറ്റ് ഹൗസ് ഉറപ്പിച്ചത്. 214 ഇലക്ട്രൽ കോളേജ് വോട്ടുകളാണ് ട്രംപിനുള്ളത്. രണ്ട് സംസ്ഥാനങ്ങളുടെ ഫലം കൂടി ഇനി അറിയാനുണ്ട്. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇരുവർക്കും അഭിനന്ദനമറിയിച്ച് ലോകനേതാക്കൾ. 

Watch Mathrubhumi News on YouTube and subscribe regular updates.