News World

അമേരിക്കയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡൻ

അമേരിക്കയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡൻ. 77 വയസ് പിന്നിട്ട ജോ ബൈഡ്റെ ശക്തമായ നിലപാടുകളാണ് വോട്ടായി മാറിയത്. ട്രംപിന്റെ പല തീരുമാനങ്ങളും തിരുത്താനുറച്ചാണ് ബൈഡൻ പ്രസിഡന്റ് കസേരയിലേക്ക് നടന്നുകയറുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.