ജെറ്റ് മാന്‍ വിന്‍സെന്റ് റഫേ അപകടത്തില്‍ മരിച്ചു
ദുബായ്: യന്ത്ര ചിറകുകള് ഉപയോഗിച്ച് പറക്കുന്ന സാഹസികനായിരുന്ന ജെറ്റ് മെന്‍ ദുബായില്‍ അപകടത്തില്‍ മരിച്ചു . മരുഭൂമിയില്‍ പരിശീലന പറക്കലിനിടെയാണ് അപകട മരണം ഉണ്ടായത്. ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ പറന്നു റെക്കോര്‍ഡ് നേടിയ വ്യക്തിയാണ് ജെറ്റ് മാന്‍ എന്നറിയപ്പെടുന്ന വിന്‍സെന്റ് റഫേ