News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോ ബൈഡന് വലിയ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വേ

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജോ ബൈഡന് വലിയ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വേ. രാജ്യത്താകെയായി നടത്തിയ സര്‍വേയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ട്രംപിനേക്കാള്‍ 10 പോയിന്റ് മുന്നിലാണ്.