46-ാമത് യുഎസ് പ്രസിഡന്റായി ജോ ബൈഡന് അധികാരമേറ്റു, ഒപ്പം കമലാ ഹാരിസും
അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോസഫ് ആര് ബൈഡനും ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും അധികാരമേറ്റു. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു ചടങ്ങുകള്‍.