News World

ജോ ബൈഡന്‍; അമേരിക്കയുടെ പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി

അമേരിക്കയുടെ പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ് പിന്നിട്ട ജോ ബൈഡന്‍ ശക്തമായ നിലപാടുകളുമായാണ് ഇനി ഭരണചക്രം തിരിക്കുക. എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റാകും താനെന്ന് പ്രഖ്യാപിച്ച്, ട്രംപുണ്ടാക്കിയ വേര്‍തിരിവിന്റെ മതിലുകള്‍ പൊളിക്കുകയാണ് ബൈഡന്‍.

Watch Mathrubhumi News on YouTube and subscribe regular updates.