News World

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേല്‍ക്കും. ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാലത്തലത്തില്‍ വന്‍സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങിന് പങ്കെടുക്കാതെ ഡൊണള്‍ഡ് ട്രംപ് രാവിലെ തന്നെ ഫ്‌ലോറിഡയിലേക്ക് പോകും.