News World

കാനഡയിൽ വീണ്ടും ട്രൂഡോ

കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തി. തുടർച്ചയായ മൂന്നാം തവണയാണ് നാൽപ്പത്തിയൊന്പതുകാരനായ ട്രൂഡോ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.