News World

കാബൂളിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 20 പേർക്ക് ‌ദാരുണാന്ത്യം

കാബൂളിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 20 പേർക്ക് ‌ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.