News World

കാബൂൾ വിമാനത്തവള സ്ഫോടനത്തിൽ മരണസംഖ്യ 90 ആയി

കാബൂൾ വിമാനത്തവള സ്ഫോടനത്തിൽ മരണസംഖ്യ 90 ആയി ഉയർന്നു. സ്ഫോടനത്തെ തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രക്ഷാ ദൗത്യം പ്രതിസന്ധിയിലായി.

Watch Mathrubhumi News on YouTube and subscribe regular updates.