News World

കാബൂള്‍ വിമാനത്താവള സ്‌ഫോടനം; മരണസംഖ്യ 110 ആയി ഉയര്‍ന്നു

മരിച്ചവരില്‍ 13 പേര്‍ അമേരിക്കന്‍ സൈനികരാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രക്ഷാ ദൗത്യം പ്രതിസന്ധിയിലായി. ആക്രമണം നടത്തിയ ഐ എസിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.