അമേരിക്ക അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയായി കമലാ ഹാരിസ്
അമേരിക്ക അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയായി കമലാ ദേവി ഹാരിസ്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ കരുതി വെക്കുന്നത് കമലയെയാണ്. ചെറുപ്പം മുതല്‍ പോരാട്ടത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവെന്ന ഇന്ത്യയുടെ കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്.