News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: കമലാ ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. അമേരിക്കയില്‍ ഒരു പ്രമുഖ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ആഫ്രിക്കന്‍-ഏഷ്യന്‍ വംശജയാണ് കമലാ ഹാരിസ്.