News World

കരിപ്പൂര്‍ വിമാനാപകടത്തിന്റെ നഷ്ട പരിഹാര കേസ് യുഎഇയില്‍ തീര്‍പ്പാക്കി

ഇതാദ്യമായി  ഇന്ത്യയില്‍ നടന്ന വിമാനാപകടത്തിന്റെ നഷ്ടപരിഹാരം രാജ്യത്തിന് പുറത്ത് തീര്‍പ്പാക്കി എന്ന പ്രത്യേകത കൂടിയുണ്ട്. വിമാനാപകടങ്ങള്‍ സംബന്ധിച്ച   അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്താലാണ് യുഎയില്‍ കോടതിക്ക് പുറത്ത് നഷ്ടപരിഹാര കേസ് തീര്‍പ്പാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.