News World

സ്കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷം സംഘപരിവാർ അനുകൂലികൾ നിർത്തിച്ചതായി സ്കൂൾ മാനേജ്‌മെന്റ്

കർണാടകയിലെ മണ്ഡിയയിൽ സ്കൂളിൽ നടന്ന ക്രിസ്തുമസ് ആഘോഷം സംഘ്പരിവാർ അനുകൂലികൾ നിർത്തിച്ചതായി സ്കൂൾ മാനേജ്‌മെന്റ്. നിർമല ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരം സംഘടിപ്പിച്ച ആഘോഷപരിപാടിയാണ് തടസപ്പെടുത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.