News World

അമേരിക്കന്‍ തിരഞ്ഞെടുപ്പ്: അന്തിമഘട്ടത്തില്‍ എല്ലാം മാറി മറിയാന്‍ സാധ്യത- കെ ഭദ്രകുമാര്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോള്‍ എല്ലാം മാറി മറിയാന്‍ സാധ്യതയുണ്ടെന്ന് വിദേശകാര്യ വിദഗ്ധന്‍ കെ ഭദ്രകുമാര്‍. മാതൃഭൂമി ന്യൂസ് തിരഞ്ഞെടുപ്പ് അവലോകന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ ഭദ്രകുമാര്‍.

Watch Mathrubhumi News on YouTube and subscribe regular updates.