News World

ജോ ബൈഡന്റെ അനുഭവങ്ങള്‍ നേട്ടമാകുമെന്ന് മലയാളികളായ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികള്‍

ജോ ബൈഡന്റെ അനുഭവങ്ങള്‍ നേട്ടമാകുമെന്ന് അമേരിക്കയിലെ മലയാളികളായ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികള്‍. മലയാളി സമൂഹത്തില്‍ ഭൂരിഭക്ഷം പേരും ബൈഡനെ പിന്തുണയ്ക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഡോ. സാജന്‍ കുര്യന്‍.