അഫ്ഗാന് ജയില്‍ ആക്രമണത്തിന് പിന്നില്‍ മലയാളി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയില്‍ അക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഐ എസ് ഭീകരന്. കാസര്‍ഗോഡ് സ്വദേശി കല്ലുകെട്ടിയ പുരയില്‍ ഇജാസ് എന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. മിനിഞ്ഞാന്ന് നടന്ന ആക്രമണത്തില്‍ 10 ഭീകരര്‍ ഉള്‍പ്പടെ 29 പേരാണ് മരിച്ചത്.