News World

ഇന്ത്യയുടെ കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്

ഇന്ത്യയുടെ കമല ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഒരു വനിതയും യുഎസ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ലെന്ന കുറവാണ് ഇന്ത്യയുടെ കമല ഈ വിജയത്തിലൂടെ നികത്തുന്നത്.