News World

കമലാ ഹാരിസിനായി തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ പൂജ

ചെന്നൈ: അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനായി തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ പൂജ. കമലാ ഹാരിസിന്റെ മുത്തച്ഛന്‍ ജനിച്ചു വളര്‍ന്ന പൈങ്കനാട് എന്ന സ്ഥലത്താണ് പൂജ നടന്നത്.