News World

ഹമാസ്-ഇസ്രയേൽ സംഘർഷത്തെതുടർന്ന് ഭയാശങ്കയിൽ ഇസ്രയേലിലെ മലയാളികൾ

ഒരാഴ്ചയിലേറെയായി നീളുന്ന ഹമാസ്-ഇസ്രയേൽ സംഘർഷത്തെതുടർന്ന് ഭയാശങ്കയിൽ കഴിയുകയാണ് ഇസ്രയേലിലെ മലയാളികൾ. പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് എല്ലാവരും. ടെൽ അവീവിൽ നിന്ന് കാർത്തിക മാതൃഭൂമി ന്യൂസിനോട് സംസാരിക്കുന്നു

Watch Mathrubhumi News on YouTube and subscribe regular updates.