News World

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പൊതുവേദിയില്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം കിം ജോങ് ഉന്‍ പൊതുപരിപാടിയില്‍ പങ്കെടുത്തയായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.