News World

കിര്‍ഗിസ്താനില്‍ 270 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടങ്ങിക്കിടക്കുന്നു

കിര്‍ഗിസ്താനില്‍ 270 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടങ്ങിക്കിടക്കുന്നു. നാട്ടിലേക്ക് വരാന്‍ മാര്‍ഗമില്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് നാട്ടിലെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.