റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ മൂന്നര വര്‍ഷത്തേക്ക് തടവിലിടാനൊരുങ്ങി റഷ്യ
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ മൂന്നര വര്‍ഷത്തേക്ക് തടവിലിടാനൊരുങ്ങി റഷ്യ. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നവല്‍നിയുടെ മോചനത്തിനായി രംഗത്ത് വന്നെങ്കിലും റഷ്യ നിലപാട് കടുപ്പിക്കുകയാണ്. അതേസമയം നവല്‍നിയുടെ മോചനത്തിനായി നിരവധി പേരാണ് തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്നത്.