News World

പാര്‍ട്ടിയില്‍ വന്നിട്ടാവാം മത്സരിക്കല്‍; ഷാനവാസിന്റെ മകളുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെ.എസ്.യു

തിരുവനന്തപുരം: എംഐ ഷാനവാസിന്റെ മകള്‍ അമീനാ ഷാനവാസിനെ വയനാട്ടില്‍ മത്‌സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാതെ ഒരു സ്ഥാനാര്‍ത്ഥിയേയും മത്സരിപ്പിക്കരുതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് ഫേസ്ബുക്കില്‍ പറഞ്ഞു.