News World

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് : കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു .91 വയസായിരുന്നു. മിഡില്‍ ഈസ്റ്റ് മേഖലയിലെ സമാധാന ദൂതനായിരുന്നു ശൈഖ് സബാഹ് . ദീര്‍ഘ കാലം കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയായി റെക്കോര്‍ഡ് ഇട്ട വ്യക്തിയാണ് . ഇന്ത്യയുടെ നല്ല സുഹൃത്തിനെയാണ് നഷ്ടമായത് .