News World

ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി കെയ്‌ലി ജെന്നര്‍ എന്ന 21കാരി

ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഒരു പെണ്‍കുട്ടിയാണ്. സ്വന്തം നിലയില്‍ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടവും ഇനി കെയ്‌ലി ജെന്നര്‍ എന്ന ഈ 21കാരിക്ക്‌സ്വന്തം.