News World

ചിരിക്കല്ലേ... ജീവൻ പോകും!

ഉത്തരകൊറിയയില്‍ ചിരിക്കും മദ്യപാനത്തിനും വിലക്ക്. ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് വിലക്ക്.

Watch Mathrubhumi News on YouTube and subscribe regular updates.