News World

അഫ്ഗാനിസ്ഥാനിലെ ഇരുട്ടറകളിലെ സ്ത്രീ ജീവിതം

സ്വപ്നങ്ങളെ ചിറകിലേറ്റി പറന്ന ഒട്ടനവധി യുവതികള്‍ ഇപ്പോള്‍ താലിബാനെ ഭയന്ന് ഇരുട്ടറകളിലാണ്. ഉന്നത വിദ്യാഭ്യാസം നേടി ജീവിതം കരപിടിപ്പിച്ച നിരവധി സ്ത്രീ ജീവിതങ്ങള്‍ പ്രാണഭയത്താല്‍ പലായനം ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.