News World

അധികാരത്തിലേറി നാൽപ്പത്തിനാലാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

പിൻഗാമിയെ തിരഞ്ഞെടുക്കും വരെ ഔദ്യോഗികമായി സ്ഥാനത്ത് തുടരും. ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിക്കും സ്ഥാനം ഒഴിയേണ്ടി വന്നത്.
Watch Mathrubhumi News on YouTube and subscribe regular updates.