News World

വെട്ടുകിളിയെ ഭക്ഷണമാക്കി നൈജീരിയ

വെട്ടുക്കിളികള്‍ ഇന്ത്യയില്‍ വില്ലനാകുമ്പോള്‍ നൈജീരിയക്കാര്‍ ഇതിനെ ഭക്ഷണവും വെള്ളവും നല്‍കി പരിപാലിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും രുചിയേറിയ വിഭവമാണ് വെട്ടുക്കിളിയിറച്ചി.