ലോകകപ്പ് വേദിയിൽ മെസിക്കും എംബാപ്പെയ്ക്കും വേണ്ടി കയ്യടിക്കാൻ മലയാളികളുടെ സൂപ്പർതാരങ്ങൾ
ലുസൈൽ സ്റ്റേഡിയത്തിൽ മമ്മൂട്ടിയും മോഹൻലാലും താരപരിവേഷങ്ങളെല്ലാം മാറ്റിവെച്ച് കളി ആസ്വദിച്ചു. ലോകകപ്പ് കിരീടം അനാവരണം ചെയ്ത് ബോളിവുഡ് നടി ദീപികാ പദുകോണും ഖത്തർ ലോകകപ്പിൽ മിന്നും താരമായി.