News World

നാസ ബഹിരാകാശ ദൗത്യയാത്രികരുടെ പട്ടികയില്‍ പാതി മലയാളിയും

നാസ ബഹിരാകാശ ദൗത്യയാത്രികരുടെ പട്ടികയില്‍ പാതി മലയാളിയും. ഉക്രേനിയന്‍ ഇന്ത്യന്‍ കുടിയേറ്റ ദമ്പതികളുടെ മകനായ അനില്‍ മേനോനാണ് 10 പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.