അന്‍റാർട്ടിക്കയിലെത്തിയ മലയാളി സഞ്ചാരി
ഏഴുഭൂഖണ്ഡങ്ങളിൽ ഇപ്പോഴും മനുഷ്യസാന്നിധ്യം വളരെ കുറവ് മാത്രം കാണപ്പെടുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ആദ്യ കാലങ്ങളിൽ പഠനങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും മാത്രമായി മനുഷ്യർ കാലുകുത്തിയിരുന്ന ഈ ഹിമഭൂമിയിൽ ഇപ്പോൾ സഞ്ചാരികളും എത്തി തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ അന്റാർട്ടിക്കയിൽ എത്തിയ ഒരു മലയാളിയെ പരിചയപ്പെടാം