News World

മോഷണ ശ്രമം ചെറുക്കുന്നതിനിടെ ടെക്സസിൽ മലയാളി വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ ടെക്സസിൽ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യു ആണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമികളുടെ വെടിയേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.